KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തത് പതിനായിരത്തിലധികം പേർ

നിയന്ത്രണങ്ങൾ ലംഘിച്ച 1871 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5058 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1871 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3342 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10560 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 39 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഇത്രയും കാലം നിസ്‌കാര പായ വിരിച്ച്‌ പ്രാര്‍ത്ഥിച്ചു, നാളെ മുതല്‍ അമ്പലത്തില്‍ പോയാമതിയെന്ന് പറഞ്ഞാല്‍ നടക്കുമോ? നിഷാദ്

തിരുവനന്തപുരം സിറ്റിയിൽ 510 കേസുകൾ രജിസ്റ്റർ ചെയ്തു. 62 പേരാണ് അറസ്റ്റിലായത്. 282 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1,216 കേസുകൾ രജിസ്റ്റർ ചെയ്യുകയും 648 പേർ അറസ്റ്റിലാകുകയും 1,162 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,210 കേസുകളും കൊല്ലം സിറ്റിയിൽ 640 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: റെയിൽവേയിൽ സുരക്ഷ ഉറപ്പാക്കാൻ 5 ജി സ്‌പെക്ട്രം: അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 510, 62, 282
തിരുവനന്തപുരം റൂറൽ – 1216, 648, 1162
കൊല്ലം സിറ്റി – 640, 36, 23
കൊല്ലം റൂറൽ – 1250, 67, 185
പത്തനംതിട്ട – 82, 65, 7
ആലപ്പുഴ- 65, 13, 192
കോട്ടയം – 151, 157, 160

Read Also: സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണത്തിന് അനുമതി: കാരണം ഇതാണ്

ഇടുക്കി – 155, 23, 61
എറണാകുളം സിറ്റി – 180, 120, 58
എറണാകുളം റൂറൽ – 193, 73, 374
തൃശൂർ സിറ്റി – 181, 182, 162
തൃശൂർ റൂറൽ – 33, 26, 217
പാലക്കാട് – 111, 115, 43
മലപ്പുറം – 37, 54, 8
കോഴിക്കോട് സിറ്റി – 34, 34, 27
കോഴിക്കോട് റൂറൽ – 59, 83, 10
വയനാട് – 49, 0, 39
കണ്ണൂർ സിറ്റി – 75, 75, 42
കണ്ണൂർ റൂറൽ – 15, 15, 77
കാസർഗോഡ് – 22, 23, 213

shortlink

Related Articles

Post Your Comments

Related Articles


Back to top button