
തിരുവനന്തപുരം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിച്ചിൽ. ഉണ്ടായത്. കല്ലാറില്‍ നിന്ന് പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാല്‍ ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിച്ചു.
read also: സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ മഹാന്‍ ചാരിത്ര്യപ്രസംഗം നടത്തുകയാണ്: പ്രഫുല്‍ കൃഷ്ണന്‍
പൊന്‍മുടി, ബോണക്കാട്, കല്ലാര്‍, പേപ്പാറ വനമേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. കഴിഞ്ഞദിവസം കല്ലാര്‍ നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.
Post Your Comments