തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4643 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1783 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3439 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11494 പേർ സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 51 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം സിറ്റിയിൽ 457 കേസുകൾ രജിസ്റ്റർ ചെയ്തു. 44 പേരാണ് അറസ്റ്റിലായത്. 113 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 939 കേസുകൾ രജിസ്റ്റർ ചെയ്യുകയും 606 പേർ അറസ്റ്റിലാകുകയും 1129 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,183 കേസുകളും കൊല്ലം സിറ്റിയിൽ 579 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 457, 44, 113
തിരുവനന്തപുരം റൂറൽ -939, 606, 1129
കൊല്ലം സിറ്റി – 579, 47, 32
കൊല്ലം റൂറൽ – 1183, 68, 175
Read Also: കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് വൻ തുക പ്രതിഫലം; രോഗ വ്യാപനം തടയാൻ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം
പത്തനംതിട്ട – 76, 66, 39
ആലപ്പുഴ- 39, 18, 214
കോട്ടയം – 161, 157, 207
ഇടുക്കി – 162, 33, 104
എറണാകുളം സിറ്റി – 177, 99, 61
എറണാകുളം റൂറൽ – 238, 49, 441
തൃശൂർ സിറ്റി – 184, 191, 122
തൃശൂർ റൂറൽ – 37, 43, 233
പാലക്കാട് – 132, 139, 72
മലപ്പുറം – 34, 33, 6
കോഴിക്കോട് സിറ്റി – 35, 35, 27
കോഴിക്കോട് റൂറൽ – 65, 72, 12
വയനാട് – 50, 0, 86
കണ്ണൂർ സിറ്റി – 64, 64, 63
കണ്ണൂർ റൂറൽ – 14, 3, 74
കാസർകോട് – 17, 16, 229
Post Your Comments