Latest NewsKeralaNews

പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്

മുന്നൂറില്‍ പരം കുടുംബങ്ങള്‍ക്കാണ് സഹായം

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ് കേരളം. ഇളവുകളോടെ നടത്തുന്ന ഈ ലോക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ കക്കാട് കരിമ്ബില്‍ പ്രദേശത്തെ മുന്നൂറില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിം ലീഗ്.

read also: ജീവനക്കാരാണ് യഥാർത്ഥ നായകർ; കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി ആസ്റ്റർ

തിരൂരങ്ങാടി പന്ത്രണ്ടാം ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റിയാണ് പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്തത്. ലോക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ കടകളില്‍ പോകാനും പ്രതിസന്ധിയിലായതോടെയുമാണ് ഇത്തരത്തില്‍ കിറ്റ് വിതരണം നടത്താന്‍ കമ്മിറ്റി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button