KeralaLatest NewsNews

പൊന്മുടി റോഡിൽ ഗതാഗത്തിന് താത്ക്കാലിക നിരോധനം

തിരുവനന്തപുരം: പൊന്മുടി റോഡിൽ ഗതാഗതത്തിന് താത്ക്കാലിക നിരോധനം. ജില്ലാ കളക്ടർ നവജ്യോത് സിംഗ് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. പൊന്മുടി റോഡിൽ 11, 12 ഹെയർപിൻ വളവുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയതിനാലാണ് ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചത്.

Read Also: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ദമ്പതികളുടെ ശ്രമം; യുവതി പിടിയിൽ

റോഡിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടയുടൻ പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡിലെ ഗതാഗതം താത്ക്കാലികമായി നിരോധിക്കാൻ തീരുമാനിച്ചതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Read Also: രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ പിടികൂടിയത് കാമുകിക്കൊപ്പമുള്ള റൊമാന്റിക് ട്രിപ്പിനിടെ; കൂടുതൽ വിവരങ്ങൾ പുറത്ത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button