തിരുവനന്തപുരം∙ നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് നിയുക്ത സ്പീക്കര്‍ എം.ബി.രാജേഷ്. അഭിപ്രായമില്ലാത്തയാള്‍ എന്നല്ല സ്പീക്കര്‍ എന്ന പദത്തിന്‍റെ അര്‍ഥമെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
നിയമസഭാ സമ്മേളനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുമെന്നും വ്യക്തമാക്കി.പാര്‍ട്ടി ഏല്‍പ്പിച്ച ദൗതം എറ്റവും മികച്ച രീതിയില്‍ നിറവേറ്റുമെന്നും എം.ബി.രാജേഷ് പറഞ്ഞു.
Post Your Comments