COVID 19Latest NewsNewsIndia

കൊവിഡ് കേസുകള്‍ വര്‍ധിക്കാൻ കാരണം സർക്കാരല്ല ജനങ്ങളാണെന്ന് ഖുശ്ബു

ചെന്നൈ : ജനങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പെരുമാറിയിട്ട് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോൾ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. ലോക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി വായിച്ചു നോക്കണമെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

“നമ്മള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കൊവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല”, ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button