COVID 19KeralaLatest NewsNews

കോവിഡ് വാക്സിനേഷൻ : പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി

കൊച്ചി : വിദേശത്തേക്ക്​ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. നാട്ടിലേക്ക് മടങ്ങിയ പ്രവാസികളിലേറെയും തിരിച്ചുപോകാന്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്‍റ്​ ജോസ് എബ്രഹാമാണ്​ ഹർജി നല്‍കിയത്.

Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വൻതുക സംഭാവനയായി നൽകി എന്‍ എസ് എസ്  

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണനയില്ലാത്തതിനാല്‍ രണ്ടുഡോസും ലഭിക്കാന്‍ ഏറെ സമയമെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന്​ ഹർ ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button