COVID 19KeralaLatest NewsNewsIndia

കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

പാ​ല​ക്കാ​ട് ​: നാ​ല്​ സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ മേ​യ് 31 വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. 06608 കോ​യ​മ്ബ​ത്തൂ​ര്‍–​ക​ണ്ണൂ​ര്‍, 06607 ക​ണ്ണൂ​ര്‍–​കോയമ്പത്തൂർ സ്പെ​ഷ​ല്‍, 06307 ആ​ല​പ്പു​ഴ–​ക​ണ്ണൂ​ര്‍, 06308 ക​ണ്ണൂ​ര്‍–​ആ​ല​പ്പു​ഴ സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളാ​ണ്​ 17 മു​ത​ല്‍ റ​ദ്ദാ​ക്കി​യ​ത്.

Read Also : കൊവിഡ് പരിശോധനയ്ക്കുപയോ​ഗിക്കുന്ന നേസൽ സ്വാബ് മൂക്കിൽ ഒടിഞ്ഞിരുന്നതായി പരാതി  

06185 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍-​മാ​ള്‍​ഡ ടൗ​ണ്‍ സ​മ്മ​ര്‍ സ്‌​പെ​ഷ​ല്‍ മേ​യ് 18ന് ​വൈ​കീ​ട്ട്​ ആ​റി​ന്​ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി 8.10ന് ​മാ​ള്‍​ഡ ടൗ​ണി​ലെ​ത്തും. 06186 മാ​ള്‍​ഡ ടൗ​ണ്‍-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ​മ്മ​ര്‍ സ്‌​പെ​ഷ​ല്‍ മേ​യ് 21ന് ​രാ​ത്രി 7.45ന്​ ​മാ​ള്‍​ഡ ടൗ​ണി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​ത്രി 11.10ന്​ ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ എ​ത്തും. സിം​ഗി​ള്‍ സ​ര്‍​വി​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button