Latest NewsKeralaNewsInternational

‘ഇസ്രയേലിനെ യുദ്ധകലാപ ഭൂമിയാക്കുകയാണ് തീവ്രവാദികൾ’; ജറുസലേമിൽ നിന്നും ലൈവ് വീഡിയോയുമായി മലയാളിയായ റീന അലക്സ്

ജറുസലേം: ഇസ്രയേലിനെ കരുതുക്കൂട്ടി യുദ്ധകലാപഭൂമിയാക്കുക എന്നതാണ് പലസ്തീന്റെ ലക്ഷ്യമെന്ന് ജറുസലേമിൽ നിന്നും മലയാളിയായ റീന അലക്സ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. പ്ലാൻ ചെയ്ത് ആക്രമണം നടത്തുകയാണ് പലസ്തീൻ ചെയ്യുന്നതെന്ന് യുവതി വീഡിയോയിൽ പറയുന്നു. സ്ഥലത്ത് പൊലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ മരണവും യഹുദന്മാരുടെ തലയിൽ കെട്ടിവെയ്ക്കുകയാണ് സുഡാപ്പികൾ ചെയ്യുന്നതെന്ന് യുവതി വീഡിയോയിലൂടെ പറയുന്നു. യുവതിയുടെ വാക്കുകൾ ഇങ്ങനെ:

‘എത്ര സമയത്തൊക്കെയാണ് ആക്രമണം നടത്തേണ്ടതെന്ന പദ്ധതി വരെ തയ്യാറാക്കിയാണ് ഇവർ നിൽക്കുന്നത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ മരണവും യഹുദന്മാരുടെ തലയിൽ കെട്ടിവെയ്ക്കുകയാണ് സുഡാപ്പികൾ ചെയ്യുന്നത്. എല്ലാം യഹൂദന്മാരുടെ തലയിൽ കൊണ്ട് വെച്ച് ഇവർക്ക് ശീലമായി. ഇവരൊക്കെ എന്തിനാണ് നോമ്പ് നോക്കുന്നത്. വൃത്തികെട്ട മതവും അതിന്റെ ഒരു പഠിപ്പിക്കലും. ഭീകരവാദം പഠിപ്പിക്കുന്ന ഒരു മതം. തീവ്രവാദം പഠിപ്പിക്കുക, തെറി വിളിക്കാൻ പഠിപ്പിക്കുക, സ്ത്രീകളെ അസഭ്യം പറയാൻ പഠിപ്പിക്കുക ഇതൊക്കെയാണ് ഇവർ ചെയ്യുന്നത്. ആളെക്കൊല്ലാൻ നടക്കുന്ന തീവ്രവാദി മതം, ഇതാണ് സമാധാനമുള്ള മതം. ഉള്ള സത്യം അതുപോലെ പറയും. സമാധാനം വാ കൊണ്ട് പറയും എന്നിട്ട് അത് തന്നെ നശിപ്പിക്കും’. – റീന അലക്സ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button