COVID 19Latest NewsKeralaNews

കോവിഡ് വ്യാപനം : സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര് ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി എന്നതിനോടൊപ്പം ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

Read Also : കൊവിഡ് രോഗിയുടെ സംസ്കാര ചടങ്ങിൽ സഹായിച്ച് മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

ഈ മാസം ഒന്നിന് 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 1,808 പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇനിയും രോഗവ്യാപനം കൂടുകയാണെങ്കില്‍ അത് കേരളത്തില്‍ വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

അതേസമയം കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button