KeralaLatest NewsNews

കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് കളക്ടർ

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് കാട്ടാക്കട, വെള്ളറട, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നാലാഞ്ചിറ, നഗരൂർ ഗ്രാമപഞ്ചായത്തിലെ കേശവപുരം, ചെമ്മരുതുമുക്ക്, ഇഞ്ചാമൂല, കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുനൽപഴിഞ്ഞി, കുളത്തൂർ, ഉച്ചക്കട, പെരുംപഴഞ്ഞി, പൊഴിയൂർ, വിരളിപുരം, അരുവല്ലൂർ, ഊരാംവിള, മാവിലകടവ്, പാങ്ങാട് ഗ്രാമപഞ്ചായത്തിലെ തൃക്കോവിൽവട്ടം, മൂലപ്പേഴ് എന്നീ പ്രദേശങ്ങളെയും കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന രോഗലക്ഷണമുള്ളവർക്ക് മാത്രം ആർടിപിസിആർ; മുഖ്യമന്ത്രി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button