Latest NewsNewsIndia

മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ സെല്‍വരാജന്‍ കോവിഡ് ബാധിച്ചു മരിച്ചു

ചികിത്സയ്ക്കിടെ സെന്തിലിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു

ചെന്നൈ: മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സെന്തിലിന് ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Also Read: കോവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

2013ലെ ഷേറി ക്ലാസിക്കില്‍ സെന്തില്‍ സെല്‍വരാജന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍പ്പോലും ശ്രദ്ധ പിടിച്ചുപറ്റിയ സെന്തില്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു.

അവസാനം പങ്കുവെച്ച പോസ്റ്റില്‍ അന്താരാഷ്ട്ര വേദിയില്‍ മികവ് തെളിയിക്കുന്ന സ്വപ്നമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. സെന്തിലിന് ഭാര്യയും ഒരു മകനുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button