തിരുവനന്തപുരം : മലയാളി യുവതിയെ പാലസ്തീന് ഭീകരര്‍ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച മാണി സി. കാപ്പന് എംഎല്‍എക്കെതിരെ മതമൗലികവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം.
Read Also : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 അംഗ ദൗത്യസേനയുമായി കോണ്‍ഗ്രസ്
https://www.facebook.com/ManiCKappen/posts/2567332553390415
ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികള്‍ ജീവഭീതിയിലാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കാപ്പന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്. അസഭ്യവര്‍ഷവും രൂക്ഷമായ അധിക്ഷേപവുമാണ് മുസ്ലീം മതമൗലിക വാദികള്‍ കാപ്പനെതിരെ നടത്തുന്നത്.
വളരെയധികം സങ്കടകരവും ഞെട്ടലുളവാക്കുന്നതുമായ വാര്‍ത്തയാണ് ഇസ്രായേലില്‍ നിന്നും കിട്ടുന്നത്. ഇസ്രായേലിലെ ആയിരക്കണക്കിന് മലയാളികള്‍ ജീവഭീതിയിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, ഇന്ത്യന്‍ എംബസിയും അടിയന്തരമായി ഇടപെടണമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കാപ്പന് ഫേസ്ബുക്കില്‍ കുറിച്ചത്.
Post Your Comments