ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തില്‍ ദൗത്യസേനയുമായി കോണ്‍ഗ്രസ്. ഗുലാം നബി ആസാദ് ചെയര്‍മാനായി 13 അംഗ ദൗത്യസേനയെയാണ് എഐസിസി നിയോഗിച്ചത്.
Read Also : വീണ്ടും മേഘവിസ്‌ഫോടനം ; വീടുകളും കെട്ടിടങ്ങളും തകർന്നു
പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായ സമിതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം നേതൃത്വത്തെ ചോദ്യം ചെയ്ത വിമത നേതാക്കളെ നയിക്കുന്ന ഗുലാം നബി ആസാദിനെ അനുനയ നീക്കത്തിന്റെ ഭാഗമായാണ് സമിതി ചെയര്‍മാനാക്കിയത്.
Post Your Comments