Latest NewsKeralaNews

രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും,​ തീരുമാനം സി പി എം​ ​- സി പി ഐ ചര്‍ച്ചയില്‍

18ന് സി.പി.എം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് നടന്ന സി.പി.എം-,​ സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് സംബന്ധിച്ച്‌ തീരുമാനമായത്. നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും എന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു എന്നാണ് വിവരം. മുന്നണിയിലെ മറ്റു കക്ഷികളുമായി സിപിഎം വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.

read also:ശ്മശാന നിര്‍മ്മാണ വിഷയത്തില്‍ പരിഹസിച്ചവര്‍ ഇന്ന് ക്ഷമ ചോദിക്കുന്നു; ആര്യാ രാജേന്ദ്രന്‍

ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.

shortlink

Related Articles

Post Your Comments

Related Articles


Back to top button