Latest NewsKeralaNews

പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ എ.​ടി.​എ​മ്മി​ന്​ തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റിൽ ‍

ക​ള​മ​ശ്ശേ​രി : പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ എ.​ടി.​എ​മ്മി​ന്​ തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. പ​ന​ച്ചി​പ്പാ​റ ക​ല്ലാ​ടി​യി​ല്‍ സു​ബി​ന്‍ സു​കു​മാ​ര​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. ക​വി​ളി​ലും മൂ​ക്കി​ലും കൈ​ക്കും പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : ഇന്ത്യ മൂന്നാമതൊരു കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും : എയിംസ് മേധാവി 

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 7.45ഓ​ടെ​ കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല ക്യാമ്പസിലെ എ​സ്.​ബി.​ഐ ശാ​ഖ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ലാണ്​ സം​ഭ​വം. രാ​ത്രി എ​ട്ട​ര​യോ​ടെയാണ് കൗ​ണ്ട​റി​ന​ക​ത്തു​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത് ക്യാമ്പസിലെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തിെന്‍റ ശ്ര​ദ്ധ​യി​ല്‍​പെ​ടുന്നത്. ഉ​ട​ന്‍ ജീ​വ​ന​ക്കാ​രും ബാ​ങ്ക് അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button