KeralaLatest NewsNews

വാട്ടർ അതോറിറ്റിയിലെ മുന്നൂറിലധികം ജീവനക്കാർക്ക് ശമ്പളം മുടങ്ങി; പിന്നിലെ കാരണമിത്

ആലപ്പുഴ: കേരള വാട്ടർ അതോറിറ്റിയുടെ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. ആലപ്പുഴ ഡിവിഷൻ ഓഫീസിലും അതിന്റെ പരിധിയിലുള്ള 5 സബ് ഡിവിഷനിലുമുള്ള 300-ൽ അധികം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്.

Read Also: കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ

ശമ്പളം നൽകുന്നതിനുള്ള ഫണ്ട് യഥാസമയം ഡിവിഷൻ ഓഫീസിൽ വന്നതാണ്. എന്നാൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ചെക്ക് ഒപ്പിട്ട് യഥാസമയം ബാങ്കിൽ നൽകാത്തതിനാലാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്. ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ ജീവനക്കാരുടെ ബാങ്ക് ലോണിന്റെ തിരിച്ചടവ് അടക്കം മുടങ്ങുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്.

Read Also: സിപിഎമ്മിൻ്റെ പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയനോട് ബംഗാളിലെ പരാജയത്തിന് വിശദീകരണം തേടി സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button