KeralaLatest NewsNews

ഇത് പി​ണ​റാ​യി വി​ജ​യ​ന്‍റെ മാത്രം വി​ജ​യ​മെന്ന് പി.​സി.​ജോ​ർ​ജ്

പൂ​ഞ്ഞാ​ര്‍ : നിയമസഭ തെരഞ്ഞെടുപ്പിലെ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ജയമാണെന്ന് പി സി ​ജോ​ര്‍​ജ്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ര​ണ്ടു പ്ര​ള​യ കാ​ല​ത്തും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​രു​ടെ വി​ജ​യ​ത്തി​നു വ​ലി​യ തു​ണ​യാ​യി മാ​റി​യെ​ന്നും പി ​സി ജോ​ർ​ജ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​രു സ​മു​ദാ​യ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​വും ത​നി​ക്ക് എ​തി​രാ​യി​രു​​ന്നി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യെ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ലെന്നും പി ​സി ജോ​ര്‍​ജ് പറഞ്ഞു.

Read Also  :  അരുവിക്കരയില്‍ ശബരിനാഥിന് പരാജയം; തകർന്നത് 30 വർഷത്തെ യു.ഡി.എഫ് പ്രമാണിത്തം

പൂ​ഞ്ഞാ​റി​ൽ 11,404 വോ​ട്ടു​ക​ൾ​ക്കാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്കൽ വിജയിച്ചത്.  നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​തി​നു പി​ന്നാ​ലെ ജോ​ർ​ജി​ന്‍റെ അ​നു​യാ​യി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചു വി​ജ​യം ആ​ഘോ​ഷി​ച്ചത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ത​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും മൂ​ന്നു മു​ന്ന​ണി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​യി​ക്കു​മെ​ന്നും ജോ​ർ​ജ് അ​വ​സാ​ന നി​മി​ഷം വ​രെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button