Latest NewsKeralaIndiaNews

യു ഡി എഫിന്റെ ‘ഗെയിം ചെയ്ഞ്ചർ’ – രമേശ് ചെന്നിത്തല; പോസ്റ്റുമായി ഒമർ ലുലു

തുടക്കം മുതൽ എൽ ഡി എഫിന് തന്നെയായിരുന്നു ആധിപത്യം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അവസാനിക്കാറാകുമ്പോൾ 95 സീറ്റുമായി എൽ ഡി എഫ് തുടർഭരണം ഉറപ്പിച്ചു. 45 സീറ്റുകൾ മാത്രമാണ് യു ഡി എഫിന് നേടാനായത്. യു ഡി എഫിന്റെ ഗെയിം ചേഞ്ചർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെന്ന് പരിഹസിച്ച് സംവിധായകൻ ഒമർ ലുലു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പരിഹാസം.

അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 95 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ഇടതുപക്ഷം തന്നെയാണെന്ന് അനൗദ്യോഗികമായി വ്യക്തമായി കഴിഞ്ഞു. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

https://www.facebook.com/omarlulu/posts/1252341841829237

shortlink

Related Articles

Post Your Comments

Related Articles


Back to top button