കോഴിക്കോട് : ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് വിജയിച്ചു. 29,017 വോട്ടിനാണ് പിഎ മുഹമ്മദ് റിയാസ് വിജയിച്ചത്. കോഴിക്കോട് ജില്ലയിൽ വ്യക്തമായ മേൽക്കൈ തന്നെയാണ് എൽഡിഎഫ് നേടിയിരിക്കുന്നത്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം ജില്ലയിൽ കാഴ്ച വെച്ചിരുന്നത്. തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് തുടക്കം മുതൽ തന്നെ ലഭിച്ചിരുന്നു.
Read Also: തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയാൽ നടപടി; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
അതേസമയം, കുന്ദമംഗലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പിടിഎ റഹിം വിജയിച്ചു. 8900 വോട്ടിനാണ് പിടിഎ റഹിം വിജയിച്ചത്.
Read Also: വടക്കാഞ്ചേരിയിൽ യുഡിഎഫിന് തിരിച്ചടി; എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി വിജയിച്ചു
Post Your Comments