
കോഴിക്കോട് : കേരളത്തിൽ തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലമാണ്. കോഴിക്കോട് നോർത്തിൽ 6 വോട്ടിനു മുന്നിൽ നിൽക്കുന്നു.
ഇപ്പോൾ പോസ്റ്റൽ ബാലറ്റുകൾ ആണ് എണ്ണിക്കഴിഞ്ഞത്. നാല് ടേബിളിൽ ആണ് ഇത് എണ്ണുന്നത്. 1000 വോട്ടുകൾ വീതമാണ് എണ്ണുന്നത്.
Post Your Comments