Latest NewsKeralaNews

ചാത്തന്നൂരിൽ ബിജെപി ലീഡ് ചെയ്യുന്നു

കൊല്ലം : ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാർ 37 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എന്‍ പിതാംബര കുറുപ്പ്(യുഡിഎഫ്), ജി എസ് ജയലാൽ(എൽ.ഡി .എഫ് )  എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button