![](/wp-content/uploads/2021/05/tttt.jpg)
കണ്ണൂർ : കേരളം വീണ്ടും ചുവക്കുകയാണ്. പിണറായി വിജയൻ സർക്കാർ തുടർഭരണത്തിനു ഒരുങ്ങുമ്പോൾ പിസി ജോർജ്ജിനെ പരിഹസിച്ച് നടന്‍ ഇര്‍ഷാദ് അലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിസിയുടെ വാക്കുകളെ പരിഹസിച്ചിരിക്കുന്നത്.
‘മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറില്‍ പോയി പറയാനും കൂടി കഴിയില്ലല്ലോ’ എന്നാണ് അദ്ദേഹം കുറിച്ചത്.
പൂഞ്ഞാറില്‍ പി സി ജോര്‍ജ് പിന്നിലാണ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്യുന്നത്.
Post Your Comments