COVID 19Latest NewsUAEIndiaNewsInternationalGulf

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ

ദുബായ് : ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ വീണ്ടും നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്.

Read Also : എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിയും ; പുതുച്ചേരിയിലെ പ്രതീക്ഷയും അസ്ഥാനത്തായി 

മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറി. ഈ മാസം 22 നാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button