Latest NewsKeralaNews

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരം; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ

തിരുവനന്തപുരം: മുൻ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഗൗരിയമ്മ ചികിത്സയിലുള്ളത്.

Read Also: വിവാഹ വാഗ്ദാനം നൽകി പീഡനം; നഗ്നചിത്രങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കാനും ശ്രമം; യുവാവ് പിടിയിൽ

കടുത്ത ശാരീരിക അവശതകളെ തുടർന്ന് വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൗരിയമ്മയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം ഗൗരിയമ്മ നിരീക്ഷണത്തിൽ തുടരുമെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. ഇന്നലെ ഗൗരിയമ്മയുടെ ആരോഗ്യ നിലയിൽ നേരിയ മാറ്റം ഉണ്ടായിരുന്നു.

Read Also: കാപ്പന് മികച്ച ചികിത്സലഭ്യമാക്കണം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി കെ സുധാകരൻ, മുഖ്യമന്ത്രി ഇടപെടണമെന്ന് മുനവറലി

shortlink

Related Articles

Post Your Comments

Related Articles


Back to top button