KeralaLatest NewsNewsDevotional

ഹനുമാന്‍ സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍

ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗര്‍ണമി. ഹിന്ദു വിശ്വസമനുസരിച്ച് ശ്രീരാമഭക്തനായ ആഞ്ജനേയസ്വാമികളുടെ ജന്മദിനമാണ്. അന്നേദിവസം ഹനുമത് ജയന്തിയായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഹനുമത് ജയന്തി ഏപ്രില്‍ 28 ബുധനാഴ്ചയാണ്.
ഈ ദിവസം വ്രതമിരുന്ന് പൂര്‍ണഉപവസത്തോടെ ഹനുമത് ദ്വാദശനാമമന്ത്രം, ഹനുമാന്‍ ചാലിസ്, സുന്ദരകാണ്ഡം ഇവ പാരായണം ചെയ്യുന്നത് സര്‍വദുഃഖദുരിതമകറ്റാന്‍ സഹായിക്കുന്നു.

രാത്രി പാലും പഴവും മാത്രം സേവിക്കുക.ശത്രുദോഷം, ക്ഷുദ്രപ്രയോഗം എന്നിവയില്‍ നിന്നും മോചനം നേടാന്‍ ഈ വ്രതം സഹായിക്കുന്നു. ഹനുമല്‍ ക്ഷേത്ര ദര്‍ശനം നടത്തുനതും വെറ്റിലമാല സമര്‍പ്പിക്കുന്നതും ഉത്തമ്മാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button