തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലങ്ങള്‍ ഇന്നും പുറത്തുവരും.ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്നേക്കും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ സജ്ജമാക്കുന്നുണ്ട്.
Read Also : റോഡരുകിലെ മാലിന്യം നീക്കം ചെയ്ത് പൂന്തോട്ടം നിർമ്മിച്ച് ബിജെപി പ്രവർത്തകർ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്നതിനിടെ പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍.സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സക്കായി മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments