Latest NewsKeralaNews

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവി​ലെ പ​ത്തോ​ടെ കോഴിക്കോട് തൊ​ണ്ട​യാ​ടു​ള്ള വി​ജി​ല​ൻ​സ്​ ഓ​ഫി​സി​ലാണ് ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാജരായത്.

Read Also :  മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു

വിജിലൻസ് പരിശോധനയിൽ വീ​ട്ടി​ൽ​നി​ന്ന്​ രേ​ഖ​ക​ളി​ല്ലാ​തെ പി​ടി​കൂ​ടി​യ അ​ര​ക്കോ​ടി​യോ​ളം രൂ​പ ആ​രി​ൽ​നി​ന്ന്​ ല​ഭി​ച്ചു, അ​ന​ധി​കൃ​ത സ്വ​ത്താ​യി ക​ണ്ടെ​ത്തി​യ 1.47 കോ​ടി രൂ​പ​യു​ടെ ​സ്രോ​ത​സ്സ്, 28 ത​വ​ണ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത്​ എ​ന്തി​ന്​ എ​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ളാ​ണ്​ ഷാ​ജി​യി​ൽ​നി​ന്ന്​ അ​റി​യാ​നു​ള്ള​ത്. ഇ​ത് ​മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​യാ​റാ​ക്കിയിട്ടുണ്ട്. എ​സ്.​പി എ​സ്. ശ​ശി​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ചോ​ദ്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button