ഓരോ നക്ഷത്രത്തിനും ഒരോ നിറങ്ങള്‍ ഭാഗ്യനിറമായി കണക്കാക്കുന്നു. ഈ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ ഈ നിറങ്ങള്‍ നിങ്ങളുടെ അടുത്ത് വയ്ക്കുക എന്നിങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകാമെന്നാണ് വിശ്വാസം. ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യനിറങ്ങളെക്കുറിച്ച് അറിയാം.
അശ്വതി- ചുവപ്പ്
ഭരണി-സ്വര്‍ണ്ണ നിറം, കടും ചുവപ്പ് നിറം
കാര്‍ത്തിക- വെള്ള, ചാര നിറം
രോഹിണി-പച്ച, വെള്ള
മകയിരം- വെള്ള
തിരുവാതിര-ഇളം ചുവപ്പ്
പുണര്‍തം- ഗ്രേ കളര്‍
പൂയം- കറുപ്പും ചുവപ്പും
ആയില്യം-കറുപ്പ്
മകം- പച്ച, മഞ്ഞ
പൂരം- വെള്ള, ബ്രൗണ്‍
ഉത്രം-നീല
അത്തം- പച്ച, വെള്ള, ചുവപ്പ്
ചിത്തിര- പച്ച, ഓറഞ്ച്്
ചോതി -പച്ച
വിശാഖം-പച്ച, മഞ്ഞ
അനിഴം-ചുവപ്പ്
തൃക്കേട്ട -ഓറഞ്ച്
മൂലം- നിറം
പൂരാടം- ക്രീം കളര്‍
ഉത്രാടം- പച്ച, ഓറഞ്ച്
തിരുവോണം- ചുവപ്പ്, നീല, ചാരനിറം
അവിട്ടം- മഞ്ഞ, ചുവപ്പ്
ചതയം- ചുവപ്പ്, മഞ്ഞ
പൂരുരുട്ടാതി- ചുവപ്പ്, മഞ്ഞ
ഉത്രട്ടാതി-ചുവപ്പ്, മഞ്ഞ
രേവതി- റോസ്
Post Your Comments