Latest NewsNewsKuwaitGulf

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തില്‍ നിര്യാതനായി. മാവേലിക്കര തെക്കേക്കര മഠത്തില്‍ വീട്ടില്‍ പ്രമോദ് കുമാര്‍(46)ആണ് മരിച്ചിരിക്കുന്നത്. ഗള്‍ഫ് നാഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു ഇദ്ദേഹം. പിതാവ്: ഭാസ്‌കരന്‍ പിള്ള, മാതാവ്: പത്മാക്ഷിയമ്മ, ഭാര്യ: കവിത നായര്‍, മക്കള്‍: ആരതി, അഭിനവ്, അഭിനന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button