തിരുവനന്തപുരം : റമദാന് മാസപ്പിറവി ദൃശ്യമായതായി ലഭിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച റമദാന് വ്രതം ആരംഭിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും അറിയിച്ചു.
Read Also : ഐപിഎൽ : സഞ്ജുവിന്റെ സെഞ്ച്വറി പാഴായി ; പഞ്ചാബിന് തകർപ്പൻ ജയം
ചൊവ്വാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ബുഷ്റ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയപള്ളിയില്‍ നടന്ന ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.
Post Your Comments