
തിരുവനന്തപുരം : മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു. നാളെ റംസാന്‍ ഒന്നാണെന്ന് കോഴിക്കോട് വലിയഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.
Post Your Comments