KeralaLatest News

ബൈക്ക് കൈകാട്ടി നിര്‍ത്തി, ദേഹത്തേക്ക് ആസിഡ് ഒഴിച്ചു; ഡിവൈഎഫ്‌ഐ നേതാവ് ഗുരുതരാവസ്ഥയില്‍

ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

കോതമംഗലം :ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ആക്രമണം. ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

read also :കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ റെയ്ഡ്; പിടിച്ചെടുത്തത് മാരക മയക്കുമരുന്ന് : ഡിജെ അടക്കം നാല് പേര്‍ അറസ്റ്റില്‍

ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button