ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 37 പേരും. രോഗം സ്ഥിരീകരിച്ചവരിലെ 32 പേര് നേരിയ ലക്ഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Read Also : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ദ്ധനവ്
രോഗം സ്ഥിരീകരിച്ച അഞ്ച് ഡോക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. കോവിഡ് ബാധിച്ചവരുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധയേല്‍ക്കുന്നത്. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരെല്ലാം കോവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരാണ്.
Post Your Comments