തിരുവനന്തപുരം: ബന്ധു നിയമനവിവാദത്തിൽ മന്ത്രി കെടി ജലീലിന് തിരിച്ചടി. ബന്ധുനിയമനത്തില്‍ കെടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്തയുടെ വിധി. മന്ത്രി സ്ഥാനത്ത് തുടരാന്‍ കെടി ജലീലിന് അര്‍ഹതയില്ലെന്നും കെടി ജലീല്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ലോകായുക്ത അറിയിച്ചു. മുഖ്യമന്ത്രി യുക്തമായ നടപടിയെടുക്കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചു.
Post Your Comments