KeralaLatest NewsNews

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയിൽ അബ്ദുൽ നാസറിന്റെ ഭാര്യ സജ്റ (38) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. മക്കൾ: നിഹാൽ, നജാദ് (വിദ്യാർഥികൾ), ആദിൽ ജവാദ്, ഹൻസ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button