Latest NewsKeralaNews

ഉമ്മൻ ചാണ്ടിയ്ക്ക് കോവിഡ് 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

Read Also: രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടമായി; കോത്താരി സഹോദരങ്ങൾക്ക് ആദരവ് അർപ്പിച്ച് യോഗി സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകൾ വീണയും മരുമകൻ മുഹമ്മദ് റിയാസും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മുഖ്യമന്ത്രിയുടെ കൊച്ചുമകനും രോഗബാധ സ്ഥിരീകരിച്ചു.

Read Also: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button