KeralaLatest NewsNews

തെരഞ്ഞെടുപ്പ് ജോലി; ബാങ്ക് സേവനങ്ങള്‍ തടസപ്പെടാൻ സാധ്യത

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്ക്‌ ബാങ്ക് ഓഫീസർമാരെക്കൂടി നിയോഗിച്ചിരിക്കുന്നതിനാൽ പല ബാങ്ക് ശാഖകളിലും സേവനം തടസപ്പെട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യത ഏറെയുള്ളത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓൺഡ്യൂട്ടിയും ലഭിക്കുന്നതാണ്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പലശാഖകളും പൂർണതോതിൽ പ്രവർത്തിച്ചേക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button