Latest NewsKeralaNews

യുവതി ലൈ​ബ്ര​റി ടോ​യ്​​ല​റ്റി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ

ഗൂ​ഡ​ല്ലൂ​ർ: സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​യും ഭ​ർ​തൃ​മ​തി​യു​മാ​യ യു​വ​തി​യെ ലൈ​ബ്ര​റി ടോ​യ്​​ല​റ്റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയിരിക്കുന്നു. ഗൂ​ഡ​ല്ലൂ​ർ കാ​ള​മ്പു​ഴ സ്വ​ദേ​ശി ശ്രീ​ജന്റെ ഭാ​ര്യ ഭ​വാ​നി​യെ​യാ​ണ് (28) ഗൂ​ഡ​ല്ലൂ​ർ-​ഊ​ട്ടി റോ​ഡി​ലെ ലൈ​ബ്ര​റി ടോ​യ്‌​ല​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയിരിക്കുന്നത്.

ചൊ​വ്വാ​ഴ്​​ച സ്കൂ​ളി​ൽ പോ​യി തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ ബ​ന്ധു​ക്ക​ളും പൊ​ലീ​സും അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button