വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിക്കുകയുണ്ടായി. 38 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു . 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28440 ആയി ഉയർന്നു. 27601 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 650 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 578 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
Post Your Comments