Latest NewsUAENewsBusinessGulf

യുഎഇയില്‍ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. മാര്‍ച്ചിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില ഉയർത്തിയിരിക്കുകയാണ്. സൂപ്പര്‍ 98 പെട്രോളിന്റെ വില 2.12 ദിര്‍ഹത്തില്‍ നിന്ന് 2.29 ദിര്‍ഹമാക്കിയാണ് കൂട്ടിയിരിക്കുന്നത്. സ്‍പെഷ്യല്‍ 95 പെട്രോളിന് നേരത്തെ 2.01 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഇനി 2.17 ദിര്‍ഹം നൽകേണ്ടതുണ്ട്. 2.22 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തെ ഡീസല്‍ വില ഉള്ളത്. മാര്‍ച്ചില്‍ ഇത് 2.15 ദിര്‍ഹമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button