KeralaNattuvarthaLatest NewsNews

രമേശ്‌ ചെന്നിത്തലയുടെ ഫോണും ഇന്റർനെറ്റും വിച്ഛേദിച്ചു

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ടെലിഫോണും ഇന്റര്‍നെറ്റും ബി.എസ്.എന്‍.എല്‍. വിച്ഛേദിച്ചു.
പൊതുഭരണവകുപ്പ് പണം അടയ്ക്കാത്തതിനാല്‍ ആണ് കണക്ഷന്‍ വിച്ഛേദിച്ചത് .

Also Read:അമിത വിശ്വാസം പാടില്ല ; സർവ്വേ ഫലങ്ങൾക്ക് മറുപടിയായി അണികളോട് പാർട്ടി നേതൃത്വം

സാങ്കേതികപ്പിഴവുമൂലം ടെലിഫോണ്‍ ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ടപ്പോഴാണ് 4600 രൂപ കുടിശ്ശികയുണ്ടെന്നും അത് അടയ്ക്കാത്തതിനാലാണ് ടെലിഫോണ്‍ വിച്ഛേദിച്ചതെന്നും ബി.എസ്.എന്‍.എല്‍. അറിയിച്ചത്. സംഭവം വാര്‍ത്തയായതോടെ വൈകുന്നേരത്തോടെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button