തിരുവനന്തപുരം: ദിവസങ്ങൾ മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിനു ഇനി ഉള്ളത്. ശക്തമായ പ്രചാരണ പരിപാടിയുമായി രാഷ്ട്രീയ മുന്നണികൾ സജീവമായിക്കഴിഞ്ഞു. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് സിപിഎം നടത്തുന്നത്. അതിനായി പുതിയ തന്ത്രവുമായി എത്തുകയാണ് മുന്നണി.
സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്. പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സിപിഎം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്.
Post Your Comments