Latest NewsKeralaNews

സര്‍ക്കാര്‍ മദ്യശാലകൾ ഇനിയില്ല ; മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി വീണ്ടും കുറച്ചു

ഡല്‍ഹിയില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു.മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി കുറയ്ക്കുന്നത് അടക്കം പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ മദ്യശാലകളുണ്ടാകില്ല. പുതിയ മദ്യ ഷോപ്പുകള്‍ തുറക്കില്ലെന്നും ഉപമുഖ്യമന്തി മനീഷ് സിസോദിയ വ്യക്തമാക്കി.

Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പരിഗണനയെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. വരുമാനം 20 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button