Latest NewsKeralaNews

മ​ര​ത്തി​ൽ​ നി​ന്ന് വീ​ണ് വയോധികന് ദാരുണാന്ത്യം

മാ​ന​ന്ത​വാ​ടി: പു​ളി പ​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ​ നി​ന്ന് വീ​ണ് വ​യോ​ധി​ക​ന് ദാരുണാന്ത്യം. എ​ട​വ​ക പാ​യോ​ട് ക​ച്ചേ​രി​പൊ​യി​ൽ ഗോ​പി​യാ​ണ്​ (72) അപകടത്തിൽ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​ഭ​വം ഉണ്ടായിരിക്കുന്നത്. അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗോ​പി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: സ​തീ​ഷ് കു​മാ​ർ, സ​ജീ​വ്, സ​ജി​ത, ക​വി​ത, സ​വി​ത. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ​ൻ, രാ​ജേ​ഷ്, ര​വീ​ന്ദ്ര​ൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button