Latest NewsIndiaNews

തേയിലത്തൊഴിലാളികളുടെ പ്ര​ശ്​​ന​ങ്ങ​ള്‍ ന​ന്നാ​യി മ​ന​സ്സി​ലാ​കു​ക ചാ​യ്​​വാ​ല​യാ​യി​രു​ന്ന ത​നി​ക്കാ​ണെ​ന്ന്​ ​മോ​ദി

സ്വീ​ഡി​ഷ്​ പ​രി​സ്​​ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ തും​ബെ​ര്‍​ഗ്​ ട്വി​റ്റ​റി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌​ പ​ങ്കു​വെ​ച്ച ടൂ​ള്‍​കി​റ്റ്​ പ​രാ​മ​ര്‍​ശി​ച്ച്‌​ മോ​ദി പ​റ​ഞ്ഞു.

അ​സം: സംസ്ഥാനത്തെ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ള്‍ ഏ​റ്റ​വും ന​ന്നാ​യി മ​ന​സ്സി​ലാ​കു​ക ചാ​യ്​​വാ​ല​യാ​യി​രു​ന്ന ത​നി​ക്കാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​സം തേ​യി​ല​യെ​യും തേ​യി​ല വ്യ​വ​സാ​യ​ത്തെ​യും ത​ക​ര്‍​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര ഗൂ​ഢാ​ലോ​ച​ന​ക്കും രാ​ജ്യ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ടൂ​ള്‍​കി​റ്റ്​ പ്ര​ചാ​ര​ണ​ത്തി​നും കോ​ണ്‍​ഗ്ര​സ്​ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ടൂ​ള്‍​കി​റ്റി​നെ കു​റി​ച്ച്‌​ നി​ങ്ങ​ള്‍ കേ​ട്ടു​കാ​ണും. അ​ത് അ​സ​മി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഒ​രു ഇ​ന്ത്യ​ക്കാ​ര​നും അ​ത് അ​നു​വ​ദി​ക്കി​ല്ല. സ്വീ​ഡി​ഷ്​ പ​രി​സ്​​ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ തും​ബെ​ര്‍​ഗ്​ ട്വി​റ്റ​റി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌​ പ​ങ്കു​വെ​ച്ച ടൂ​ള്‍​കി​റ്റ്​ പ​രാ​മ​ര്‍​ശി​ച്ച്‌​ മോ​ദി പ​റ​ഞ്ഞു.

Read Also: ദളിതനെ തോളിലേറ്റി ക്ഷേത്രത്തിനുള്ളിലെത്തിച്ച് പൂജാരി

അതേസമയം രാജ്യത്ത് കോണ്‍ഗ്രസ് ഭരണത്തൽ വന്നാല്‍ അസമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അസമിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്നും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. തേയില തൊഴിലാളികളുടെ കൂലി 365 രൂപയാക്കി ഉയര്‍ത്തും.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button