
തിരുവന്തപുരം: സിപിഎം ചാവടിമുക്ക് ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ ബിജെപി യിൽ അംഗത്വം സ്വീകരിച്ചു. സിഐടിയു തൊഴിലാളിയായ രാജൻ, എസ് യു ടി കോർഡിനേറ്റർ ശാന്ത കെ നായർ, ശാന്ത ഷണ്മുഖം എന്നിവരും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഷാൾ അണിയിച്ചു ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
Read Also : ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നത് ചോദ്യം ചെയ്ത മാദ്ധ്യമ പ്രവർത്തകനെ വെടിവെച്ച് കൊന്നു
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ സിപിഎം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിരവധി പ്രാദേശിക നേതാക്കളാണ് അടുത്തിടെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
Post Your Comments