ന്യൂഡല്‍ഹി : എഴുപതോളം രാജ്യങ്ങളിലായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് ആറു കോടി വാക്സിന് ഡോസുകള്‍. തദ്ദേശീയമായ വാക്സിന് ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്സിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
Read Also : ട്രക്ക് ഓടിച്ച ഡ്രൈവർക്ക് ഹെൽമറ്റില്ലാത്തതിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്സിന് വരും ആഴ്ചകളിലും മാസങ്ങളിലും പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments