KeralaLatest NewsNewsCrime

അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ വിദേശ കറൻസി വേട്ട

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ വിദേശ കറൻസി വേട്ട. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവിൽ നിന്നാണ് 23 ലക്ഷം രൂപയുടെ വിദേശ കറൻസി പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. ഷാർജയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂറോ, യുഎഇ ദിർഹം, സൗദി റിയാൽ എന്നിവയാണ് പിടികൂടിയിരിക്കുന്നത്.

കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിച്ചുകടത്താൻ ശ്രമിച്ച കറൻസി കണ്ടെത്തുകയുണ്ടായത്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button